Tuesday, July 7, 2015

എന്‍റെ പ്രണയം ,

എന്‍റെ പ്രണയം ,
അതെനിക്ക് എവിടെയോ
നഷ്ടമായിരിക്കുന്നു.........
ഞാന്‍ നടന്നു പോയ 
വഴികളിലെവിടെയെങ്കിലും ആയിരിക്കാം............
എന്നെ പിന്തുടര്‍ന്നു വന്നവരില്‍ ആര്‍ക്കെങ്കിലും 
അത് കിട്ടിയിരുന്നൂവെങ്കില്‍ , 
എന്തേ.. തിരികെ തരാന്‍ അവര്‍ മടിച്ചു.......?
ഒരുപക്ഷേ...,
പിന്നിട്ട വഴികളില്‍ എപ്പോഴെങ്കിലും
തിരിഞ്ഞു നോക്കീയിരുന്നെങ്കില്‍ 
ഇന്നും ആ പ്രണയം എന്നില്‍ ഭദ്രമായേനെ..........




കടപ്പാട് : നിനക്കായ്‌ 

No comments:

Post a Comment